ഫേസ്ബുക്ക് കമ്മന്റുകളിൽ ഇനി മുതൽ സ്റ്റിക്കറുകൾ ഉപയോഗിക്കാം
ഫേസ്ബുക്ക് പേഴ്സണൽ പോസ്റ്റുകൾ, ഗ്രൂപ്പ് പോസ്റ്റുകൾ, ഇവൻറ് പോസ്റ്റുകൾ എന്നിവക്കുളള കമ്മന്റുകളിൽ സ്റ്റിക്കറുകൾ ഉപയോഗിക്കാനുളള സംവിധാനം ...
https://chaliyartimes.blogspot.com/2014/10/blog-post_14.html
ഫേസ്ബുക്ക് പേഴ്സണൽ പോസ്റ്റുകൾ, ഗ്രൂപ്പ് പോസ്റ്റുകൾ, ഇവൻറ് പോസ്റ്റുകൾ എന്നിവക്കുളള കമ്മന്റുകളിൽ സ്റ്റിക്കറുകൾ ഉപയോഗിക്കാനുളള സംവിധാനം ഏർപ്പെടുത്തി. കമ്മൻറിലെ ഇമോഷൻ ബട്ടനിൽ ക്ലിക്ക് ചെയ്താൽ വ്യതസ്തമായ സ്റ്റിക്കറുകൾ ലഭ്യമാവും.
കമന്റുകളിൽ ഫോട്ടോ ഉപയോഗിക്കാനുളള സംവിധാനം കുറച്ച് മുൻപെത്തന്നെ ഫേസ്ബുക്ക് ഒരുക്കിയിരുന്നു.
Good.......
ReplyDelete