സംസ്ഥാനത്ത് ഒക്ടോബര്‍ 5 ന് ബലിപെരുന്നാള്‍

Masjid-ul-Haram

കോഴിക്കോട്: സംസ്ഥാനത്ത് ബലിപെരുന്നാൾ ആഘോഷം ഒക്ടോബർ 5 നായിരിക്കുമെന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, കോഴിക്കോട് വലിയ ഖാളി, കാന്തപുരം അബൂബക്കർ മുസ്ലിയാർ, ചെറുശ്ശേരി സൈനുദ്ധീൻ മുസ്ലിയാർ എന്നിവർ അറിയിച്ചു.

ദുല്‍ഖഅ്ദ് 29ന് മാസപ്പിറവി ദൃശ്യമായതായി വിവരം ലഭിക്കാത്തതിനാല്‍ സെപ്തംബര്‍ 26 (വെള്ളി) ദുല്‍ഹജ്ജ് ഒന്നായി കണക്കാക്കിയാണ് ബലി പെരുന്നാൾ ഒക്ടോബർ 5ന്  ആയിരിക്കുമെന്ന് സംയുക്തമായി ഉറപ്പിച്ചത്. സൗദി അറേബ്യയിൽ ബലിപെരുന്നാൾ ഒക്ടോബർ 4 നാണ്.

Related

Other News 8507853835551993884

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Trending

Recent

Comments

Like Us On Facebook

Total Pageviews

item