ഇഞ്ചിയോണില്‍ കലാശക്കൊട്ട്


ഏഷ്യാ വൻകരയുടെ മഹോത്സവമായ പതിനേഴാമത് ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി. കുട്ടികളുടെ പ്രാർത്ഥനാ ഗാനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പിന്നീട് ഉദ്ഘാടന ചടങ്ങുകളെ വെല്ലുന്ന കലാപരിപാടികളാണ് ദക്ഷിണ കൊറിയ അതിഥികൾക്കായി ഒരുക്കിയത്. അടുത്ത ഗെയിംസിന് ആദിത്യം വഹിക്കുന്നത് ഇന്തോനേഷ്യയാണ്.

പതിവുപോലെ ചൈനയുടെ ആധിപത്യം തന്നെയായിരുന്നു ഈ ഗെയിംസും. മൊത്തം 342 മെഡലുകളാണ് അവർ നേടിയത്. ഇതിൽ 151 സ്വർണവും, 108 വെള്ളിയും, 83 വെങ്കലവും ഉൾപ്പെടുന്നു. 11 സ്വർണവും, 10 വെള്ളിയും, 36 വെങ്കലവുമായി ഇന്ത്യ 57 മെഡലോടെ എട്ടാം സ്ഥാനത്താണ്.

Related

Sports 6320135386237037051

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Trending

Recent

Comments

Like Us On Facebook

Total Pageviews

item