ചാമ്പ്യന്‍സ് ലീഗ് കിരീടം ചെന്നൈ സൂപ്പര്‍ കിംഗ്സിന്

ചാമ്പ്യന്‍സ് ലീഗ് ട്വന്റി ട്വന്റി ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് കിരീടം നേടി. ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡര്‍സിനെയാണ് അവര്‍ പരാജ...


ചാമ്പ്യന്‍സ് ലീഗ് ട്വന്റി ട്വന്റി ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് കിരീടം നേടി. ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡര്‍സിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്. 8 വിക്കറ്റിനു വിജയിച്ച മത്സരത്തില്‍ സുരേഷ് റെയ്ന പുറത്താകാതെ 109 റണ്‍സ് നേടി.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എടുത്തിരുന്നു. പിന്നീട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 8 പന്ത് ബാക്കിയിരിക്കെ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്‌ഷ്യം കണ്ടു.

80 റണ്‍സ് എടുത്ത ഗൌതം ഗംഭീറാണ് കൊല്‍ക്കത്തയുടെ ടോപ്‌ സ്കോറര്‍. റോബിന്‍ ഉത്തപ്പ 39 ഉം, മനീഷ് പാണ്ഡെ 32 റണ്‍സുമെടുത്തു.

Related

Sports 2289112127635885978

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Trending

Recent

Comments

Like Us On Facebook

Total Pageviews

item