പോക്കറ്റ് (POCKET): നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിലേക്ക് ഒരു മികച്ച ആപ്ലിക്കേഷന്‍

Pocket Android Application

Pocket: വളരെ എളുപ്പത്തിൽ വെബ്‌സൈറ്റിൽ നിന്നും വീഡിയോകളും, മറ്റു വിവരങ്ങളും സേവ് ചെയ്യാനും, അത് പിന്നീട് ഓഫ്‌ലൈനിൽ നിന്ന് പോലും ആക്സസ് ചെയ്യുവാനും (View, Organize & Share) ഉളള സൗകര്യമാണ് പോക്കറ്റ്‌ (POCKET) എന്ന വെബ്‌ ആപ്സ് നമുക്ക് നൽകുന്നത്. നമുക്ക് ഇഷ്ടപ്പെട്ട വെബ്‌ ഉള്ളടക്കങ്ങൾ ഒറ്റ ക്ലിക്കിൽതന്നെ പോക്കറ്റ്‌ എന്ന ഈ ആപ്സിൽ സേവ് ചെയ്യാൻ നമുക്ക് കഴിയും. റീഡ് ഇറ്റ്‌ ലേറ്റര്‍ എന്ന പേരില്‍ മുമ്പ് അറിയപ്പെട്ടിരുന്ന ഈ ആപ്സ് 2013ലെ മികച്ച 50 ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ്. നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ ഈ ആപ്സ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


നിങ്ങളുടെ ഇഷ്ടപ്പെട്ട മൊബൈല്‍ ആപ്പ്സുകള്‍ ഏതെല്ലാമാണ്?, ഞങ്ങളുമായി കമ്മന്റ്സിലൂടെ പങ്കുവെയ്ക്കൂ.

Related

Technology 217237135985682873

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Like Us On Facebook

Total Pageviews

item