ഫീഡ്‍ലി (Feedly): ഗൂഗിള്‍ റീഡറിന് പകരമുപയോഗിക്കാന്‍ അനുയോജ്യമായ ന്യൂസ്‌ അഗ്രിഗേറ്റര്‍

Feedly Android Apps
Feedly: നിങ്ങളുടെ ഇഷ്ട സൈറ്റുകളിലെ വിവരങ്ങള്‍ ഒരൊറ്റ ആപ്ലിക്കേഷനില്‍ ലഭ്യമാക്കുകയാണ് ഫീഡ്‍ലി എന്ന ഈ ന്യൂസ്‌ അഗ്രിഗേറ്റര്‍ ആപ്സ് ചെയ്യുന്നത്. സര്‍വീസ് അവസാനിപ്പിച്ച ഗൂഗിള്‍ റീഡറിന് പകരമുപയോഗിക്കാന്‍ അനുയോജ്യമായ ഒന്നാണ്ഫീഡ്‍ലി. ഈ സര്‍വീസ് വ്യത്യസ്ത വെബ്‌ ബ്രൌസറുകളിലും, ഐ. ഒ. എസ്‌, ആന്‍ഡ്രോയ്ഡ് പ്ലാട്ഫോമുകളിലും ലഭ്യമാണ്. നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ ഈ ആപ്സ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


നിങ്ങളുടെ ഇഷ്ടപ്പെട്ട മൊബൈല്‍ ആപ്പ്സുകള്‍ ഏതെല്ലാമാണ്?, ഞങ്ങളുമായി കമ്മന്റ്സിലൂടെ പങ്കുവെയ്ക്കൂ.


Related

Technology 4710478705379285010

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Like Us On Facebook

Total Pageviews

item