നടത്തത്തില്‍ ഇര്‍ഫാന് സ്വര്‍ണം.

പാട്യാല: ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ കേരളം മൂന്നാം സ്വര്‍ണം നേടി. പുരുഷന്മാരുടെ ഇരുപത് കിലോമീറ്റര്‍ നടത്തത്തില്‍ ഒളിംപ്യന്‍ കെ.ടി....

പാട്യാല: ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ കേരളം മൂന്നാം സ്വര്‍ണം നേടി. പുരുഷന്മാരുടെ ഇരുപത് കിലോമീറ്റര്‍ നടത്തത്തില്‍ ഒളിംപ്യന്‍ കെ.ടി.ഇര്‍ഫാനാണ് സ്വര്‍ണം നേടിയത്. നിലവിലെ മീറ്റ് റെക്കോഡിന്റെ ഉടമയായ ഇര്‍ഫന്‍ നേരത്തെ ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടിക്കഴിഞ്ഞിരുന്നു.

Related

Sports 4378466417391068297

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Like Us On Facebook

Total Pageviews

item