ഏഷ്യന്‍ ഗെയിംസ്: ഇന്ത്യക്ക് ആദ്യ സ്വര്‍ണം


ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗ് റേഞ്ചില്‍ നിന്നും ജിത്തു റായിയിലൂടെ ഇന്ത്യക്ക് പ്രദമ സ്വര്‍ണം ലഭിച്ചു. പുരുഷന്മാരുടെ 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ നിന്നാണ് ജിത്തു റായ് സ്വര്‍ണമണിഞ്ഞത്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ ഈ ഇനത്തില്‍ ജിത്തു റായി വെള്ളി നേടിയിരുന്നു. ശ്വേത ചൗധരിയുടെ വെങ്കല മെഡലോടെയാണ് ഇന്ത്യ ഇന്ന് മെഡല്‍ പട്ടിക തുറന്നത്. ആ മെഡലും ഷൂട്ടിങ്ങില്‍ നിന്ന് തന്നെയായിരുന്നു.

Related

Sports 8795089350612471461

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Trending

Recent

Comments

Like Us On Facebook

Total Pageviews

item