പുതിയ സ്കോര്‍പിയോക്ക് ഓണ്‍ലൈന്‍ ബുക്കിംഗ്

Mahindra Scorpio

പുതിയ മഹിന്ദ്ര സ്കോര്‍പിയോ ഇ-കൊമ്മേഴ്സ് വെബ്‌സൈറ്റായ സ്നാപ് ഡീല്‍ വഴി ബുക്ക് ചെയ്യാം. മുഖം മിനുക്കിയ സ്കോര്‍പിയോ സെപ്റ്റംബര്‍ 25നാണു വിപണിയില്‍ എത്തുന്നത്. 20,000 രൂപയാണ് ബുക്കിംഗ് ചാര്‍ജ്.ബാക്കി തുക വാഹനം കയ്യില്‍കിട്ടുമ്പോള്‍ മഹിന്ദ്ര ഡീലര്‍ഷിപ്പില്‍ അടച്ചാല്‍ മതി. 

എസ്2, എസ്4, എസ്6, എസ്8, എസ്10 എന്നീ വേരിയെന്റുകളിലാണ് ഇത് ലഭ്യമാവുക. ഗിയര്‍ ബോക്സ്‌, സസ്പെന്‍ഷന്‍ എന്നിവയില്‍ സമഗ്രമായ മാറ്റവുമായാണ് പുതിയ സ്കൊര്‍പിയോയുടെ വരവ്. 8.5 മുതല്‍ 13 ലക്ഷം വരെ വിവിധ മോഡലുകളുടെ വില പ്രതീക്ഷിക്കാം.

Related

Auto Trends 5379121253464780021

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Trending

Recent

Comments

Like Us On Facebook

Total Pageviews

item