കോട്ടക്കുന്ന് ടൂറിസം മാസ്റ്റർ പ്ലാൻ: നിർമാണം ഇന്ന് തുടങ്ങും

Kottakkunnu

മലപ്പുറം: കോട്ടക്കുന്ന് ടൂറിസം മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇന്ന് വൈകിട്ട് തുടക്കമാവും. നിർമാണോൽഘാടനം വൈകിട്ട് ആറിനു ടൂറിസം മന്ത്രി എ. പി. അനിൽകുമാർ നിർവഹിക്കും. 100 കോടിയിലധികം ചിലവിലാണ്‌ പദ്ധതി നടപ്പിലാക്കുക.

മ്യൂസിക്കൽ ഡാൻസിംഗ് ഫൗണ്ടൻ, മൾട്ടിമീഡിയ ഷോ എന്നിവയുടെ നിർമാണമാണ് ആദ്യം നടക്കുക. 2015 ജനുവരി 1 ന് പൊതുജനങ്ങൾക്കു തുറന്നു കൊടുക്കാൻ പാകത്തിലാണ് പദ്ധതി ആസുത്രണം ചെയ്തിരിക്കുന്നത്. മലപ്പുറത്തിന്റെ സാംസ്‌കാരിക, സാമൂഹിക വളർച്ചയും, വികാസവും ചിത്രീകരിക്കുന്ന പരിപാടിയും, കുട്ടികളുടെ ഉല്ലാസത്തിന് വേണ്ടിയുള്ള വിവിധ പരിപാടികളുമാണ് മ്യൂസിക്കല്‍ ഡാന്‍സിങ് ഫൗണ്ടന്‍ - ലേസര്‍ ഷോയിലുള്‍പ്പെടുത്തിയിരിക്കുന്നത്. 15 മിനിട്ട് ദൈർഘ്യമുള്ള ഓരോ പരിപാടിയും 1000 പേർക്ക് ഒരുമിച്ചു കാണാനുള്ള സൗകര്യമുണ്ടാവും.

Related

Other News 7915536075547094104

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Trending

Recent

Comments

Like Us On Facebook

Total Pageviews

item