എവര്‍നോട്ട് (Evernote): വിവരങ്ങള്‍ സൂക്ഷിച്ചു വെക്കാനൊരു ആപ്ലിക്കേഷന്‍

Evernote Android Apps

Evernote: ടെക്സ്റ്റ്‌ നോട്ടുകള്‍, ഫോട്ടോ, വെബ്‌ പേജുകള്‍, ഓഡിയോ, ലിങ്കുകള്‍ എന്നിവയെല്ലാം സൗകര്യപ്രദമായി സൂക്ഷിക്കുവാനും, സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായും പങ്കുവയ്ക്കാനും സഹായിക്കുന്ന ഒന്നാണ് എവര്‍നോട്ട് ആപ്സ്. ടിക്കറ്റുകള്‍, ബില്ലുകള്‍ ലെറ്ററുകള്‍, നോട്ടീസുകള്‍, എന്നിവ സൂക്ഷിച്ച് വെക്കാനും ഈ ആപ്സ് ഉപയോഗിക്കാം. ആവശ്യമുള്ളപ്പോള്‍ ഓര്‍മ്മിപ്പിക്കാന്‍ റിമൈന്‍ഡര്‍ ഓപ്ഷനും ലഭ്യമാണ്. സ്മാര്‍ട്ട് ഫോണുകളിലും, കംപ്യൂട്ടറിലും ഇത് ഒരുപോലെ പ്രവര്‍ത്തിക്കും. നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ ഈ ആപ്സ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


നിങ്ങളുടെ ഇഷ്ടപ്പെട്ട മൊബൈല്‍ ആപ്പ്സുകള്‍ ഏതെല്ലാമാണ്?, ഞങ്ങളുമായി കമ്മന്റ്സിലൂടെ പങ്കുവെയ്ക്കൂ.

Related

Technology 6449746086843041648

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Like Us On Facebook

Total Pageviews

item