ഗൂഗിൾ ട്രാൻസ്ലേറ്ററിൽ ഇനി മലയാളവും
ഗൂഗിൾ ട്രാൻസ്ലേറ്ററിൽ ഇനി മുതൽ മലയാളവും ട്രാൻലേററ് ചെയ്യാം. ഇത് മലയാളികൾക്ക് വളരേയേറെ ഉപകാരപ്രദമാവും എന്നുറപ്പാണ്. ഇതുവരെ ഈ സംവിധാനം ഗൂഗിളിൽ...
https://chaliyartimes.blogspot.com/2014/12/blog-post.html
ഗൂഗിൾ ട്രാൻസ്ലേറ്ററിൽ ഇനി മുതൽ മലയാളവും ട്രാൻലേററ് ചെയ്യാം. ഇത് മലയാളികൾക്ക് വളരേയേറെ ഉപകാരപ്രദമാവും എന്നുറപ്പാണ്. ഇതുവരെ ഈ സംവിധാനം ഗൂഗിളിൽ ലഭ്യമല്ലായിരുന്നു. മറ്റു പല ഇന്ത്യൻ ഭാഷകളിലുംഉണ്ടായിരുന്നെങ്കിലും ഇപ്പോയാണ് മലയാളം ട്രാൻസ്ലേറ്ററിൽ കൂട്ടിചേർക്കുന്നത്.
Google Translate - https://translate.google.com