കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഇന്ന് മൂന്നരക്കിലോയോളം സ്വര്‍ണ്ണം പിടിച്ചു. ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തില്‍ നിന്ന് 2 കിലോ സ്വര്‍ണ്ണം വിമാനം വൃത്തിയാക്കികൊണ്ടുവന്ന വേസ്റ്റില്‍ നിന്നും, ഇതേ വിമാനത്തിലെത്തിയ കൊടുവള്ളിക്കാരനില്‍ നിന്നുമായാണ് 3.6 കിലോയോളം സ്വര്‍ണ്ണം പിടിച്ചത്.